Right 1മൊണാലിസ മറ്റൊരു മതത്തില്‍ പെട്ട വ്യക്തിയാണ്; ഈ വിവാഹം ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്നില്ല; ഇത് ഭാവിയില്‍ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കും; വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോഴാണ് കുടുംബം കാര്യം അറിഞ്ഞത്; മൊണലിസയുമായുള്ള വൈറല്‍ വിവാഹത്തെ തള്ളി ഫര്‍മാന്റെ പിതാവുംമറുനാടൻ മലയാളി ഡെസ്ക്14 March 2026 10:22 AM IST